Global block

bissplus@gmail.com

Global Menu

പെട്രോളിന് ഇന്ന് വില കൂടി

പെട്രോളിന് ഇന്ന് പതിമൂന്ന് പൈസയാണ് കൂടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 81.11 പൈസയായി. ഇന്നലെ പെട്രോളിന് മൂന്ന് പൈസ കുറഞ്ഞിരുന്നു. ഡീസലിനും ഇന്ന് വില വര്‍ധിച്ചിട്ടുണ്ട്. ലിറ്ററിന് പന്ത്രണ്ട് പൈസയാണ് ഡീസലിന് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 74.31 രൂപയായി.

Post your comments