Global block

bissplus@gmail.com

Global Menu

പെട്രോള്‍ വിലയില്‍ വര്‍ധനവ്

പെട്രോളിന് ഇന്ന് പതിമൂന്ന് പൈസയാണ് വര്‍ധിച്ചു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 80.38 രൂപയായി. കഴിഞ്ഞ ദിവസം പെട്രോളിന് ആറു പൈസ കുറഞ്ഞിരുന്നു. ഇന്ധനവില കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഏറിയും കുറഞ്ഞുമിരിക്കുകയാണ്. അതേസമയം ഡീസലിനും ഇന്ന് പതിമൂന്ന് പൈസ കൂടിയിട്ടുണ്ട്. ഇതോടെ ഡീസല്‍ വില 73.49 രൂപയിലേക്കെത്തിയിട്ടുണ്ട്.

Post your comments