Global block

bissplus@gmail.com

Global Menu

മഹീന്ദ്ര വാഹനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

മഹീന്ദ്ര വാഹനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണയായി. ബാങ്കിന്റെ എല്ലാശാഖകളിലും ഈ സൗകര്യം ലഭിക്കും. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗറും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് മേധാവി സഞ്ജയ് കുമാര്‍ സിന്‍ഹയുമാണ് കരാറൊപ്പിട്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎം ജോണ്‍ സിഎ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ജനറല്‍ മാനേജര്‍ നവീന്‍ ബത്‌ലാ എന്നിവര്‍ പങ്കെടുത്തു.

Post your comments