Global block

bissplus@gmail.com

Global Menu

മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡിയായി മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി ആന്‍ഡ് സി ഇ ഒയായി മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ ചുമതലയേല്‍ക്കും.  ഈ വര്‍ഷം നവംബറിലാണ് ചുമതലയേല്‍ക്കുക. നിലവിലെ ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ഗര്‍ മെഴ്‌സിഡസ് ബെന്‍സിന്റെ തായ്‌ലാന്‍ഡ് വിയറ്റ്‌നാം വിപണികളുടെ ചുമതല നിര്‍വ്വഹിക്കും. മാര്‍ട്ടിന്‍ ഷ്വെന്‍ക് നിലവില്‍ മെഴ്‌സിഡസ് ബെന്‍സ് ചൈനയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്.

Post your comments