Global block

bissplus@gmail.com

Global Menu

ആദായ നികുതി റിട്ടേണ്‍ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 31

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇങ്ങെത്തി. എ​​ല്ലാ നി​​കു​​തി​​ ദാ​​യ​​ക​​രും അ​​വ​​രു​​ടെ 2017-18 സാ​​മ്പ​​ത്തി​​ക വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ 2018 ജൂ​​ലൈ 31നു​​ മു​​മ്പാണ് ഫ​​യ​​ല്‍ ചെ​​യ്യേ​​ണ്ടത്. അ​ഞ്ചു ല​​ക്ഷം രൂ​​പ​​യി​​ല്‍ താ​​ഴെ​​യാ​​ണ് നി​​കു​​തി​​ക്കു മുമ്പു​​ള്ള വ​​രു​​മാ​​നം എ​​ങ്കി​​ല്‍ പി​​ഴ​ത്തു​ക 1000 രൂ​​പ മാ​​ത്ര​​മാ​​ണ്.

Post your comments