Global block

bissplus@gmail.com

Global Menu

ഐബാള്‍ കോംപ്ബുക്ക് എം500 ബിസിനസ് ഉപഭോക്താക്കള്‍ക്കായി

ബിസിനിസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഐബാള്‍ പുതിയ കോംപ്ബുക്ക് എം500 പുറത്തിറക്കി. വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കോംപ്ബുക്ക് എം500 ന് 18,999 രൂപയും വിന്‍ഡോസ് 10 ല്‍ പ്രവര്‍ത്തിക്കുന്നതിന് 16,999 രൂപയുമാണ് വില. ഇന്ത്യയിലെ എല്ലാ മുന്‍നിര ഇലക്‌ട്രോണിക് സ്‌റ്റോറുകളിലും ഐബാള്‍ കോംപ്ബുക്ക് എം500 ലഭ്യമാണ്.

14 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.4 ghz ഇന്റല്‍ സെലറോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസര്‍, 4ജിബി റാം, 32ജിബി സ്‌റ്റോറേജ്, a38wh ബാറ്ററി, എന്നിവയാണ് കോംപ്ബുക്ക് എം500ന്റെ സവിശേഷതകള്‍.

Post your comments