Global block

bissplus@gmail.com

Global Menu

പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 11ാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്​. പെട്രോള്‍ വില ലിറ്ററിന്​ 40 പൈസയും ഡീസല്‍ വില ലിറ്ററിന്​ 30 പൈസയുമാണ്​ കുറഞ്ഞത്​. തിരുവനന്തപുരത്ത്​ 80.14 രൂപയാണ്​ ​ഒരു ലിറ്റര്‍ പെട്രോളി​​​െന്‍റ വില. 73.09 രൂപയാണ്​ തിരുവനന്തപുരത്തെ ഒരു ലിറ്റര്‍ ഡീസലി​​​െന്‍റ വില.

കര്‍ണാടക തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ​ രീതിയില്‍ കൂടിയിരുന്നു. ഇതിന്​ ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക്​ ശേഷം തുടര്‍ച്ചയായ 10 ദിവസങ്ങളായി ഇന്ധനവില കുറഞ്ഞിരുന്നു.

Post your comments