Global block

bissplus@gmail.com

Global Menu

നീരവ് മോദിയുടെ 170 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ : പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍​​​​നി​​​​ന്ന് വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച്‌ 13,000 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു മു​​​​ങ്ങി​​​​യ വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ 170 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന സ്വ​​​​ത്തു​​​​ക്ക​​​​ള്‍ എ​​​​ന്‍​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) ക​​​​ണ്ടു​​​​കെ​​​​ട്ടി. നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ ജം​​​​ഗ​​​​മവ​​​​സ്തു​​​​ക്ക​​​​ള്‍, ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍, ഓ​​​​ഹ​​​​രി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ​​​​ത്.

നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ​​​​യും ബ​​​​ന്ധു മെ​​​​ഹു​​​​ല്‍ ചോ​​​​ക്സി​​​​യു​​​​ടെ​​​​യും ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഗീ​​​​താ​​​​ഞ്ജ​​​​ലി ഗ്രൂ​​​​പ്പി​​​​ല്‍​​​​നി​​​​ന്ന് 85 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന വ​​​​ജ്രാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 

മോ​​​​ദി​​​​യു​​​​ടെ പി​​​​താ​​​​വ്, സ​​​​ഹോ​​​​ദ​​​​ര​​​​ന്‍, സ​​​​ഹോ​​​​ദ​​​​രീ ഭ​​​​ര്‍​​​​ത്താ​​​​വ്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ള്ള ബി​​​​സി​​​​ന​​​​സ് പാ​​​​ര്‍​​​​ട്ണ​​​​ര്‍ മെ​​​​ഹി​​​​ര്‍ ബ​​​​ന്‍​​​​സാ​​​​ലി എ​​​​ന്നി​​​​വ​​​​രെ അ​​​​ടു​​​​ത്തി​​​​ടെ എ​​​​ന്‍​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. സി​​​​ബി​​​​ഐ​​​​യും മ​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​​​​സി​​​​ക​​​​ളും കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

Post your comments