Global block

bissplus@gmail.com

Global Menu

സ്വര്‍ണവില; മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണ വില കുതിക്കുന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില.

ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Post your comments