Global block

bissplus@gmail.com

Global Menu

11 ബാങ്കുകളില്‍ നിന്ന് 2654 കോടി തട്ടിയ രത്നവ്യാപാരികള്‍ അറസ്റ്റില്‍

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഉടമകളെയാണ് 11 ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തത്. കമ്ബനിയുടെ സ്ഥാപകന്‍ നാരായണ്‍ ഭട്നഗര്‍, എം ഡി അമിത് ഭട്നഗര്‍, ജോയിന്‍റ് എം ഡി സുമിത് ഭട്നഗര്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ചു അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Post your comments