Global block

bissplus@gmail.com

Global Menu

സമയംകൊല്ലി ലോണ്‍ സംവിധാനങ്ങള്‍ക്ക് വിട... മാര്‍വാടി ലോണ്‍ എത്തിപ്പോയി...

ഒരു ലോണിന് അപേക്ഷിച്ചാല്‍ എന്തെല്ലാം തലവേദനകളാണ്. കയ്യില്‍ ഇരിക്കുന്നത് മുഴുവനും കൊടുത്ത് വാങ്ങിയാല്‍ത്തന്നെ ഇരട്ടിയിലധികം തിരിച്ച് വാങ്ങുകയും വീട്ടില്‍ക്കയറി 'സീന്‍' ഉണ്ടാക്കുകയും ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങള്‍ പല സാധാരണക്കാരുടെയും പേടിസ്വപ്‌നമാണ്. 

ഈ അവസ്ഥകളെ 'സിമ്പിള്‍' ആയി കൈകാര്യം ചെയ്യാന്‍ കഴിയുന്ന പുത്തന്‍ ലോണ്‍ സംവിധാനമാണ് മാര്‍വാടി ലോണ്‍.. ഇത് മറ്റ് ധനകാര്യ സ്ഥാപനങ്ങളെപ്പോലെ ചെന്നു വാങ്ങുകയോ, പലിശ വീട്ടില്‍ വന്നു വാങ്ങുകയോ ചെയ്യുന്ന പഴയ സമ്പ്രദായത്തില്‍പ്പെട്ടതല്ല. 
ഓണ്‍ലൈന്‍വഴി പണം തരുന്ന നിയമാനുസൃതമായ സംവിധാനമാണ് മാര്‍വാടി ലോണ്‍. 
ആവശ്യക്കാര്‍ക്ക് ലോഗിന്‍ ചെയ്ത് കേറാവുന്ന സൗകര്യമൊരുക്കുന്ന മാര്‍വാടി ലോണില്‍ വാങ്ങുന്നതിനും പലിശ അടയ്ക്കുന്നതിനുമെല്ലാം അവനവന്റെ സൗകര്യത്തിനനുസരിച്ച് ചെയ്യാനുള്ള സംവിധാനവുമുണ്ട്. 
പണം നല്‍കുന്നയാളും വാങ്ങുന്നയാളും പരസ്പരം വിലയിരുത്താനുള്ള ഓപ്ഷനും ഇത് നല്‍കിവരുന്നു. ഫോം പൂരിപ്പിച്ചും കാത്തുനിന്നുമൊക്കെയുള്ള സമയം കൊല്ലി പണിയൊന്നും മാര്‍വാടി ലോണ്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതിലൂടെ അപേക്ഷകര്‍ക്ക് പണം ഉടനെ ലഭിക്കുകയും ചെയ്യുന്നു. 
പണം നല്‍കുന്നവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യം അപേക്ഷകര്‍ക്കുണ്ട്. ഇത് ഇടപാടിനെ സുതാര്യവും വിശ്വാസ്യതയുമുള്ളതാക്കുന്നു. 
പണം വാങ്ങുന്നവര്‍ക്ക് മാത്രമല്ല, പണം നല്‍കുന്നയാളെയും അംഗീകരിക്കുന്ന സംവിധാമാണ് മാര്‍വാടി ലോണ്‍. സാധാരണഗതിയില്‍ പണം നല്‍കുന്നയാള്‍ നല്‍കുന്നത് വരെ ദൈവവും അതിന് ശേഷം ചെകുത്താനുമായി മാറുന്ന സാഹചര്യം കണ്ടുവളര്‍ന്ന നമുക്ക് അവരെക്കുറിച്ച് മാറിച്ചിന്തിക്കാനുള്ള അവസരംകൂടിയാണ് സത്യത്തില്‍ മാര്‍വാടി ലോണുകള്‍ ഒരുക്കുന്നത്.

എവിടെയാണെങ്കിലും ഉടന്‍ പണം ലഭിക്കുകയും ചെയ്യുന്നതാണ് മാര്‍വാടി ലോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിന്റെ രജിസ്‌ട്രേഷന്‍ ഫീസ് സൗജന്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.marwadihandloan.com 
http://marwadihandloan.com/index.php/register

Post your comments