Global block

bissplus@gmail.com

Global Menu

​എ​ല്‍​സി​ഡി‍/​എ​ല്‍​ഇ​ഡി ടി​വി പാ​ന​ലു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം പ​കു​തി​യാ​ക്കി

ന്യൂ​ഡ​ല്‍​ഹി: എ​ല്‍​സി​ഡി‍/​എ​ല്‍​ഇ​ഡി ടി​വി പാ​ന​ലു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​കു​തി​യാ​ക്കി കു​റ​ച്ചു. നേ​ര​ത്തെ പ​ത്തു ശ​ത​മാ​ന​മാ​യി​രു​ന്ന നി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി​യാ​ണ് കു​റ​ച്ച​ത്. ആ​ഭ്യ​ന്ത ടി​വി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് തീ​രു​മാ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ലി​ക്വി​ഡ് ക്രി​സ്റ്റ​ല്‍ ഡി​സ്പ്ലേ (എ​ല്‍​സി​ഡി), ലൈ​റ്റ് എ​മി​റ്റിം​ഗ് ഡ​യോ​ഡ് (എ​ല്‍​ഇ​ഡി) ടി​വി​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന 15.5 ഇ​ഞ്ചി​നു മു​ക​ളി​ലേ​ക്കു​ള്ള ഓ​പ്പ​ണ്‍ സെ​ല്ലു​ക​ളു​ടെ നി​കു​തി​യാ​ണ് കു​റ​ച്ച​ത്.

Post your comments