Global block

bissplus@gmail.com

Global Menu

ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത് 11,300 കോടിയെന്ന് ആര്‍ബിഐ

അവകാശികളില്ലാതെ ബാങ്കകളില്‍ കിടക്കുന്നത് കോടികളെന്ന് ആര്‍ബിഐ. 64 ബാങ്കുകളിലെ 3 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും രൂപ അവകാശികളില്ലാതെ അനാഥമായി കിടക്കുന്നത്. 1,262 കോടി രൂപ എസ്ബിഐയുടെ ലോക്കറില്‍ മാത്രം അനാഥമായി കിടക്കുന്നുണ്ട്. 1,250 കോടി പഞ്ചാബ് നാഷണല്‍ ബാങ്കിലും 7,040 കോടി രൂപ മറ്റ് ദേശസാത്കൃത ബാങ്കുകളിലുമായി ഉടമസ്ഥരില്ലാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

 

Post your comments