വായ്പകള്‍ മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറെന്ന് കിംഗ് ഫിഷര്‍ ഉടമയും വ്യവസായിയുമായ വിജയ് മല്യ. 12,400 കോടി രൂപയുടെ ആസ്തി തന്റെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ 6,000 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കാന്‍ തയ്യാറാമെന്നുമാണ് വിജയ് മല്യ വ്യക്തമാക്കിയത്.
Post your comments