ഓണ്‍ലൈന്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മാത്രമായി ഒന്‍പത് ശതമാനത്തിലേറെ ഇടിവാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ ട്രേഡിങ്ങിനു പുറമേ മറ്റു വലിയ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം 20 ശതമാനത്തിലധികം നഷ്ടമായിട്ടുണ്ടെന്ന് രീശിാമൃസലരേമു.രീാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലക്‌സംബര്‍ഗ് കേന്ദ്രമാക്കിയ ബിറ്റ്സ്റ്റാമ്ബ് എക്‌സ്‌ച്ചേഞ്ചില്‍ ബിറ്റ്‌കോയിന് 09.155 ഡോളര്‍ ഇടിഞ്ഞു.
എന്നാല്‍,പണം കൊളളയടിക്കുന്ന കുറ്റവാളികള്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് ബിറ്റ്‌കോയിന്‍ മൂല്യം ഇടിയാനുള്ള കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post your comments