Global block

bissplus@gmail.com

Global Menu

ഇന്ത്യയിലെ ഫേസ്ബുക്ക്‌ മേധാവിയായി ഉമംഗ് ബേദി

ബാംഗ്ലൂർ :  ഫേസ്ബുക്കിന്റെ  ഇന്ത്യൻ മേധാവിത്വം ഇനി ഉമംഗ് ബേദിയുടെ കൈകളിൽ. മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്തോടെ  ഉമംഗ് ബേദിയായിരിക്കും ഇന്ത്യയിലെ   ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കുക. വിപണന മേഖലയിൽ രണ്ട്  ദശാബ്ദക്കാലത്തെ അനുഭവ സമ്പത്തുമായിട്ടാണ് ബേദി  വരുന്നത്.  

ഇപ്പോഴത്തെ ഇന്ത്യയിലെ  എഫ്ബി എംഡി കിർത്തിഗ റെഡ്ഡിയാണ്. കിർത്തിഗ ചുമതല ഒഴിയുന്നതോടെ ജൂലൈയിൽ ഉമംഗ് ബേദി എംഡി യായി ചുമതലയേൽക്കും. കിർത്തിഗ റെഡ്ഡി ആഗസ്റ്റിൽ ഫേസ്ബുക്കിന്റെ ആഗോള പരസ്യ വിഭാഗത്തിന്റെ ചുമതലയേറ്റെടുക്കും.

Post your comments