Global block

bissplus@gmail.com

Global Menu

മലയാള സിനിമയ്ക്ക് ഇത് പൂക്കാലം 5 മാസം കൊണ് ട് 1000 കോടി കളക്ഷനിലേക്ക്..

കനത്ത വേനൽചൂട്, പരീക്ഷാക്കാലം പക്ഷേ കേരളത്തിലെ തീയേറ്ററുകൾ സജീവം. മമ്മൂട്ടി യുടെയോ മോഹൻലാലിന്റെയോ സിനിമകൾ കാണാനല്ല. മലയാള സിനിമകൾ കാണാൻ തമിഴ്‌നാട്ടി ലും ആന്ധ്രയിലെയും വിദേശത്തും വൻ പ്രേക്ഷകർ. കാരണം നവ്യാനുഭവം പകരുന്നത് പുതുമയുള്ള സിനിമകൾ പോലെ മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീ വിതം തുടങ്ങിയ ചിത്രങ്ങൾ നൽകിയ ചലനങ്ങൾ മരിച്ചിരിക്കുന്ന മലയാള സിനിമ മേഖലയിലേക്ക് പുതു ജീവൻ നൽകി. 2023 -ൽ 100 കോടി നഷ്ടമുണ്ടായി എന്ന് നിർമ്മതാക്കളുടെ സംഘടന കണക്കുകൾ. ചുരുക്കം ചില ചിത്രങ്ങൾ വിജയിച്ചു എങ്കിലും 2023 മലയാള സിനിമയ്ക്ക്നേട്ടങ്ങൾ അല്ലാത്തവർഷം തന്നെയായി രുന്നു. 2023 അങ്ങനെ ഇരിക്കുമ്പോൾ ആണ് 2024 ആദ്യ ആറുമാസം കൊണ്ട് തന്നെ ആയിരം കോടി കളക്ഷൻ മലയാളം സിനിമകൾ നേടിയത്. ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്നത് 70 കോടി ക്ലബ്ബ് നേടിയപ്പോൾ, ആടുജീവിതം 1000 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുന്നു.

ഇത് രണ്ടും അല്ല പ്രേമലുവും,മഞ്ഞുമ്മൽ ബോയ്‌സും ആണ് സൂപ്പർസ്റ്റാർ രണ്ട് ചിത്രങ്ങൾ കൂടി ഏതാണ്ട് 400 കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു. ഇനിയും കൂടും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, വൻവി ജയം നേടിയില്ല എങ്കിലും മമ്മൂട്ടി ചിത്രമായ ഭ്രമയുഗം 80 കോടിക്ക് മുകളിൽ ബിസിനസ്നേടി. മലയാള സിനിമ എന്ന ചെറിയ മേഖലയ്ക്ക്ബംബർ ലോട്ടറി ആണ് 5 സി നിമകൾ മാത്രം 600 കോടി ബിസിനസ് എന്നത് പുതിയ ഈർജം ആണ്.

മോഹൻലാലിന്റെ മലയിക്കോട്ടെ വാലിബൻ മാർക്കറ്റിൽ തകർന്നടിയുമ്പോൾ ആണ് ഈ ചെറുകിട സിനിമകൾ ചരിത്രം രചിച്ചത് എന്നത് നാം ഓർക്കണം. ഏറ്റവും ശ്രദ്ധയായ വസ്തുത മഞ്ഞുമ്മൽ ബോയ്‌സ് തമി ഴ്‌നാട്ടിലും പ്രേമലു ആന്ധ്രയിലും വൻ കളക്ഷൻ ലഭിച്ചു എന്നതാണ്. മലയാള സിനിമയ്ക്ക്പൊതുവി പണി തുറന്നു കാട്ടിയത് എടുത്തു തന്നെ പറയേണ്ട കാര്യമാണ്. ഏപ്രിലിൽ എത്തിയ വർഷങ്ങൾക്ക്ശേ ഷവും,ആവേശവും എല്ലാം നല്ല സിനിമകളായി മാറി എന്നത് മലയാള സിനിമ വ്യവസായത്തിന്പ്രത്യാശ നൽകുന്നതാണ്.

മമ്മൂട്ടിയും മോഹൻലാലും അല്ല മലയാള സിനിമ വ്യവസായ 2024 മുതൽ നിയന്ത്രിക്കാൻ പോകുന്നത് എന്നത് സൂചനയാണ്ചെറിയ സിനിമകളുടെ വലിയ വിജയം.നല്ല സിനിമയാണെങ്കിൽ മലയാളി തിയേ റ്ററിൽ പോയി തന്നെ സിനിമ കാണും. നല്ല സിനിമ യെങ്കിൽ മലയാള സിനിമ തമിഴനും തെലുങ്കനും കാണും.

മലയാളികൾ മാത്രമല്ല അന്യഭാഷക്കാരും അന്യദേ ശകാരുടെയും നമ്മുടെ കൊച്ചു സിനിമകളെ സ്വീക രിക്കുന്നത് ആരാവണം ആണ്. മലയാള സിനിമയെ സിനിമ ലോക ശ്രദ്ധ നേടുന്നത്കേരളത്തിന്റെ സിനിമാ മേഖലയിലേക്ക് മാത്രമല്ല വാണിജ്യം മേഖലയിലേക്കും ആകെ പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. അടൂർ ഗോപാല കൃഷ്ണന്റെ ഒരു സിനിമ ലോക ശ്രദ്ധ നേടിയാൽ അത് അവർ ക്ക് മാത്രമാണ്പ്രയോജനം എന്നാൽ മഞ്ഞുമ്മൽ ബോയ്‌സിന്റെയും വിജയം നിർമ്മാതാവ് മുതൽ ടീ സ്റ്റാൾ ഉടമ വരെ നേട്ടം ഉണ്ടാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും, ജിഎസ്ടി റസ്റ്റോറന്റ് ഉൾപ്പെടെ സംസ്ഥാനത്തെബിസിനസ് എക്കോ സിസ്റ്റത്തിന് ആഗമാനം പോസിറ്റീവ് എനർജി 2024 ആദ്യ നാല് മാസത്തെ റിലീസുകൾക്ക് കഴിഞ്ഞു.

OTT റിലീസ്സുകൾ മലയാള സിനിമയ്ക്ക് ഭീഷണിയല്ല അവസരമാണ് എന്ന് മലയാള സിനിമയുടെ പുതുത ലമുറ മനസ്സിലാക്കി കഴിഞ്ഞു. 

Post your comments