Global block

bissplus@gmail.com

Global Menu

ഡിസംബറിലെ ജിഎസ്ടി വരുമാനം 1,03,184 കോടി രൂപ

 

2019 ഡിസംബറിലെ ചരക്ക്, സേവന നികുതി (ജിഎസ്ടി) വരുമാനം 1,03,184 കോടി രൂപ. 2018 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 9% വളര്‍ച്ച. കേരളത്തില്‍ 17% വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ നവംബറില്‍ 1,03,492 കോടിയായിരുന്നു വരുമാനം.  തുടര്‍ച്ചയായി രണ്ടു മാസം നികുതി വരുമാനം ഒരു ലക്ഷം കോടി കടന്നു.
കഴിഞ്ഞ മാസം സിജിഎസ്ടി  19,962 കോടി, എസ്ജിഎസ്ടി  26,792 കോടി, ഐജിഎസ്ടി  48,099 കോടി, സെസ്  8,331 എന്നിങ്ങനെയാണു വരുമാനം.

Post your comments