Submitted by bissplus on Tue, 04/09/2019 - 17:36 ന്യൂഡല്‍ഹി: ഐടി വ്യവസായികളുടെ സംഘടനയായ നാസ്‌കോമിന്റെ പുതിയ ചെയര്‍മാനായി കേശവ് മുരുകേശ് നിയമിതനായി. ഡബ്‌ള്യുഎന്‍എസ് ഗ്‌ളോബല്‍ സര്‍വീസസ് സിഇഒ ആണ് കേശവ് മുരുകേശ്. ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) പ്രവീണ്‍ റാവുവാണ് വൈസ് ചെയര്‍മാന്‍.
Post your comments