Global block

bissplus@gmail.com

Global Menu

എസ്.ബി.ഐ. എ.ടി.എം.വഴി പിന്‍വലിക്കാവുന്ന പരിധി ഇത്രമാത്രം

ബുധനാഴ്ച്ച മുതല്‍ എസ്.ബി.ഐ. എ.ടി.എം.വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചു .നിലവിലെ ഒരുദിവസം 40,000 രൂപ വരെ പിന്‍വലിക്കാം എന്നിരിക്കെയാണ് 20,000 രൂപ വരെ പരിധിയായി കാണണക്കാക്കിയത് .കൂടുതല്‍ തുക ഒറ്റദിവസം പിന്‍വലിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷയും സമര്‍പ്പിക്കേണ്ടതുണ്ട് .ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ ഇതുവരെ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല . ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ ഈ കാര്‍ഡ് ഉടമകള്‍ക്ക് പിന്‍വലിക്കാം.

Post your comments