രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്നലെ മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
എച്ച്‌ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ നിരക്ക്
- ഏഴ് മുതല്‍ 14 ദിവസം - 3.50%
- 15 മുതല്‍ 29 ദിവസം - 4.25%
- 30 മുതല്‍ 45 ദിവസം - 5.75%
- 46 മുതല്‍ 60 ദിവസം - 6.25%
- 61 മുതല്‍ 90 ദിവസം - 6.25%
- 91 മുതല്‍ - 6 മാസം - 6.25%
- 6 മാസവും ഒരു ദിവസവും മുതല്‍ 6 മാസവും 3 ദിവസവും വരെ -6.35%
- 6 മാസവും 4 ദിവസവും 6.35%
- 6 മാസവും 5 ദിവസം മുതല്‍ 9 മാസം - 6.40%
- 9 മാസവും ഒരു ദിവസവും മുതല്‍ 9 മാസവും മൂന്ന് ദിവസവും - 6.40%
- 9 മാസവും നാല് ദിവസവും - 6.40%
- 9 മാസവും അഞ്ച് ദിവസം മുതല്‍ 9 മാസവും 15 ദിവസവും - 6.40%
- 9 മാസവും 15 ദിവസവും - 6.40%
- 9 മാസവും 17 ദീവസവും മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ - 6.40%
- ഒരു വര്‍ഷം - 6.85%
- ഒരു വര്‍ഷവും ഒരു ദിവസവും മുതല്‍ ഒരു വര്‍ഷവും മൂന്ന് ദിവസവും വരെ - 6.65%
- ഒരു വര്‍ഷവും നാല് ദിവസവും - 6.65%
- ഒരു വര്‍ഷവും 5 ദിവസവും മുതല്‍ ഒരു വര്‍ഷവും 15 ദിവസവും - 6.65%
- ഒരു വര്‍ഷവും 16 ദിവസവും - 6.65%
- ഒരു വര്‍ഷവും 17 ദിവസവും മുതല്‍ 2 വര്‍ഷം വരെ - 7.00%
- 2 വര്‍ഷവും ഒരു ദിവസവും മുതല്‍ 2 വര്‍ഷവും 15 ദിവസവും - 7.00%
- 2 വര്‍ഷവും 16 ദിവസവും - 7.00%
- 2 വര്‍ഷവും 17 ദിവസം മുതല്‍ 3 വര്‍ഷം - 7.00%
- 3 വര്‍ഷവും ഒരു ദിവസവും മുതല്‍ 5 വര്‍ഷം വരെ - 7.00%
- 5 വര്‍ഷവും ഒരു ദിവസവും മുതല്‍ 8 വര്‍ഷം - 6.00%
- 8 വര്‍ഷവും ഒരു ദിവസവും മുതല്‍ - 10 വര്‍ഷം- 6.00%
Post your comments