ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി കമ്പനി രംഗത്ത്. 1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. സിഇഒ ജെഫ് ബെസോസ് തന്നെയാണ് പുതിയ ഓഫറിനെക്കുറിച്ച് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.
Post your comments