രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ അടിസ്ഥാന പലിശ നിരക്ക് 10 ബേസിസ് പോയിന്‍റ് ഉയര്‍ത്തി. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. മേയ് 28 മുതല്‍ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും എസ്ബിഐ ഉയര്‍ത്തിയിരുന്നു. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്.
Post your comments