എ. ഐ. സി. ടി. യുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരമുളള ഫുള്‍ടൈം എം.ബി. എ. കോഴ്‌സുകളാണ് കാംസില്‍ നല്‍കിവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക്മികച്ച ഉന്നതവിദ്യാഭ്യാസംലഭ്യമാക്കികൊണ്ട്അവരെസാമൂഹിക പ്രതിബദ്ധതയുളളവരാക്കി വളര്‍ത്തിയെടുത്താണ്‌കോണ്‍സ്പി അക്കാദമിഓഫ്മാനേജ്‌മെന്റ്സ്റ്റഡീസ് (കാംസ്) വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായത്.
ഐ.എസ്. ഒ. 9001–2015 സര്‍ട്ടിഫിക്കേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന കോണ്‍സ്പി അക്കാദമിഓഫ്മാനേജ്‌മെന്റ്സ്റ്റഡീസില്‍, ഇന്റര്‍നാഷ്ണല്‍ ബിസിനസ്‌സ്, ലോജിസ്റ്റിക്മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഐ.ടി. മാനേജ്‌മെന്റ്, എച്ച്. ആര്‍.മാനേജ്‌മെന്റ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്മാനേജ്‌മെന്റ്എന്നീഎം.ബി.എ. കോഴ്‌സുകളാണ്ഒരിക്കിയിട്ടുളളത്.കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് (സി.ഐ.ഐ.) സപൈ്‌ള ചെയിന്‍ മാനേജ്‌മെന്റിലുംലോജിസ്റ്റിക്മാനേജ്‌മെന്റിലും പി.ജി. ഡിപേ്‌ളാമ ഇവിടെ നല്‍കുന്നുണ്ട്. ബിസിനസ്‌സ്മാനേജ്‌മെന്റ്‌രംഗത്തെ എല്ലാമാറ്റങ്ങളുംകാലാനുസൃതമായിഉള്‍കൊളളുന്ന സിലബസാണ്കുസാറ്റും, ഒപ്പംകോണ്‍സ്പിഅക്കാദമിഓഫ്മാനേജ്‌മെന്റ്സ്റ്റഡീസുംഫോളോചെയ്യുന്നത്. മാനേജ്‌മെന്റ്‌മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്മികച്ച നേതൃത്വപാടവവുംആശയവിനിമയനൈപുണ്യവും അത്യന്താപേക്ഷിതമാണ്. ഈ വാസനകള്‍ വിദ്യാര്‍ത്ഥികളില്‍വളര്‍ത്തിയെടുക്കാനായിവ്യക്തിത്വ വികസന ക്‌ളാസ്‌സുകളും ഇന്‍ – ആന്റ് – ഔട്ട്‌ഡോര്‍ ട്രയിനിങ്‌പ്രോഗ്രാമുകളുംസംഘടിപ്പിച്ചുവരുന്നു.
മികച്ച ഇന്‍ഡസ്ട്രിഎക്‌സ്പീരിയന്‍സോടുകൂടിയ ഫാക്കല്‍ടി പ്രൊഫൈല്‍കോണ്‍സ്പിയുടെവിജയത്തിന് കരുത്തേകുന്നു. അക്കാദമിക് പഠനത്തോടൊപ്പംവിദ്യാര്‍ത്ഥികളിലെസ്‌കില്‍ഡവലപ്പ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായി ഫാക്കല്‍റ്റിഡവലപ്പ്‌മെന്റ് പ്രോഗ്രാമുകളുംദേശീയ–അന്തര്‍ദേശീയസെമിനാറുകളുംകോണ്‍സ്പി അക്കാദമിഓപ് മാനേജ്‌മെന്റ്സ്റ്റഡീസ് നടത്തിവരുന്നു.
മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ദേശീയതലത്തിലുംഅന്താരാഷ്ട്ര തലത്തിലുംഅടിത്തറയുളള കമ്പനികളില്‍ പേ്‌ളസ്‌മെന്റ് ലഭിക്കുന്നു. കോണ്‍ഫിഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ട്രംമാനേജ്‌മെന്റ്അസോസിയേഷന്‍ എന്നീസംഘടനകളില്‍കോണ്‍സ്പി അക്കാദമിഓഫ്മാനേജ്‌മെന്റ്സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്പറാണ്. ട്രിവാന്‍ട്രംമാനേജ്‌മെന്റ്അസോസിയേഷന്റെഒരുസ്റ്റുഡന്റ് ചാപ്റ്റര്‍കോണ്‍സ്പി അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാവ്യവസായസ്ഥാപനങ്ങളുമായും നേരിട്ട് ബന്ധപ്പെടുകയുംമിടുക്കരായവിദ്യാര്‍ത്ഥികള്‍ക്ക്‌തൊഴില്‍അവസരങ്ങള്‍ഒരുക്കികൊടുക്കുകയുംചെയ്യുന്നു. കമ്പനികളുടെ സി. ഇ.ഒ. മാര്‍ നേരിട്ടെത്തി കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുകയുംചെയ്യുന്നു.
ഫോക്‌സ്‌വാഗന്‍, ഹോണ്ട, നെസ്‌ലെ, റിലെയന്‍സ് കമ്മ്യൂണി ക്കേഷന്‍സ്, സിപ്‌ള, എച്ച്. ഡി. എഫ്. സി, റാന്‍ബാക്‌സി, ടാറ്റാ, ശ്രീറാം, ജിയോജിത്ത്, കോട്ടക് ബാങ്ക്, ആര്‍.ആര്‍.ഡി., സ്റ്റീവ്‌ടെക്‌നെളജീസ്, നാവിഗന്റ്തുടങ്ങി നിരവധി കമ്പനികള്‍ഇവിടെഎത്തിവിദ്യാര്‍ത്ഥികളുടെ ഭാവിസുനിശ്ചിതമാക്കുന്നു. കരിയര്‍ഗൈഡന്‍സ് സെല്ലിനു പുറമെവിദ്യാര്‍ത്ഥികളുടെസംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായിഒരുഓണ്‍ട്രപ്രണോറിയല്‍ഡെവലപ്പ്‌മെന്റ്‌സെല്ലുംഇവിടെ പ്രവര്‍ത്തിക്കുന്നു.
യുവതലമുറയില്‍സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌കോണ്‍സ്പി അക്കാദമി (കാംസ്) പ്രവര്‍ത്തിക്കുന്നത്. കോളേജില്‍ നടക്കുന്ന ഏതൊരുആഘോഷപരിപാടിക്കും മുമ്പായി ഒരു സി.എസ്. ആര്‍ ആക്ടിവിറ്റി ട്രസ്റ്റിയായഡോ. ദീപുജയചന്ദ്രന്‍ നായര്‍ നേരിട്ട് നേതൃത്വം നല്‍കുന്ന 'ജീവനം' എന്ന സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു. കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുംചേര്‍ന്ന് പൂവര്‍ഹോമുകള്‍, വൃദ്ധസദനങ്ങള്‍, മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവസന്ദര്‍ശിക്കുകയും ജീവനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പുകളും അവയവദാന ക്യാമ്പയിനും സംഘടിപ്പിച്ചുവരുന്നു.
ഉന്നത നിലവാരവുംസാമൂഹികപ്രതിബദ്ധതയുളള ഒരുകൂട്ടം യുവതലമുറയെ രാജ്യത്തിന് നല്‍കുന്നതില്‍കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
Post your comments