Global block

bissplus@gmail.com

Global Menu

60 പിന്നിട്ട എല്ലാവർക്കും പെൻഷൻ

തിരുവനന്തപുരം : 60 വയസ്സ്  പിന്നീട് എല്ലാർവർക്കും ക്ഷേമ  പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ്  ഐസക് ബജറ്റ്  അവതരണത്തിൽ  അറിയിച്ചു. എല്ലാ ക്ഷേമ  പെൻഷനുകളും 1100 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ട്. എൽ.ഡി.എഫ്  സർക്കാർ 'ഭരണത്തിൽ വന്നിട്ടുള്ള  രണ്ടാമത്തെ  ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്. 

60  വയസ്സ്  പൂർത്തിയായ വ്യക്തികൾക്ക് ഒരു  ഏക്കറിൽ  താഴെയാണ് ഭൂമി എങ്കിൽ അവർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നതാണ്. ഈ  സാമ്പത്തിക  വർഷത്തിൽ  എല്ലാ  ക്ഷേമ പെൻഷനുകളിലും 100  രൂപ അധികം  വർധിപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി  അറിയിച്ചു. 

Post your comments