Global block

bissplus@gmail.com

Global Menu

എച്ച് പി റേസര്‍ 4 'ഡബ്ബേ മേ ധമാല്‍' മത്സരത്തില്‍ കൊച്ചി സ്വദേശിക്ക് മോട്ടോര്‍സൈക്കിള്‍ സമ്മാനം

കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന റേസര്‍ 4  ഡബ്ബേ മേ ധമാല്‍ എന്ന മത്സരത്തില്‍ കൊച്ചിയില്‍ നിന്നുള്ള ജോയ് ടി വി യ്ക്ക് മോട്ടോര്‍ സൈക്കിള്‍ സമ്മാനമായി  ലഭിച്ചു.

കമ്പനിയുടെ റേസര്‍ 4 എഞ്ചിന്‍ ഓയിലിന്റെ പ്രചരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.  

മോട്ടോര്‍സൈക്കിളോ 10000 രൂപയുടെ ക്യാഷ് പ്രൈസോ ആണ് സമ്മാനം.

റേസര്‍ 4 എഞ്ചിന്‍ ഓയിലിന്റെ വിവിധ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ സമ്മാനങ്ങള്‍ക്കായി ഉപഭോക്താക്കളുടെ പേരുകള്‍ പരിഗണിക്കപ്പെടുകയാണ്  ചെയ്യുന്നത്.  

മാര്‍ച്ച് 31, 2017 വരെയാണ് സമ്മാനാര്‍ഹരാകാനുള്ള  യോഗ്യത. ഏതെങ്കിലും എച്ച്  പി സി എല്‍ ലൂബ്രിക്കന്റ് ഡീലര്‍മാരില്‍ നിന്നോ കമ്പനിയുടെ റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്നോ റേസര്‍ 4 എഞ്ചിന്‍ ഓയില്‍ വാങ്ങുന്നവരെയാണ് സമ്മാനങ്ങള്‍ക്കായി പരിഗണിക്കുന്നത്. 

Post your comments