Global block

bissplus@gmail.com

Global Menu

രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്ച്ചക 7.5 ശതമാനം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.5 ശതമാനമായി ഉയര്‍ന്നു. മാത്രമല്ല ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നും,അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിലായിരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Post your comments