Global block

bissplus@gmail.com

Global Menu

കോടികള്‍ കൊയ്ത് ഷമിതാഭ്

 

ബാല്‍ക്കിയുടെ സംവിധാനത്തില്‍ ധനുഷ്, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ  ഷമിതാഭ് ആദ്യ ആഴ്ച്ച 9 കോടി രൂപയുടെ കളക്ഷന്‍ നേടി. 8.25 കോടിയാണ് ആദ്യ രണ്ടു ദിവസം സ്വന്തമാക്കിയത്. ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും അക്ഷരയുടെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ഷമിതാഭിനുണ്ട്. ചിത്രത്തില്‍ ബച്ചന്റെ ശബ്ദത്തിലാണ് ധനുഷ് എത്തുന്നത്.

Post your comments