Global block

bissplus@gmail.com

Global Menu

ദില്ലിയിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് കിരണ്‍ ബേദി

 

 

ബിജെപിയോട് നന്ദിയും ദില്ലിയിലെ ജനങ്ങളോട് ക്ഷമയും ചോദിക്കുന്നതായി കിരണ്‍ ബേദി.കൃഷ്ണനഗറില്‍നിന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട കിരണ്‍ബേദി രണ്ടായിരത്തോളം വോട്ടുകള്‍ക്ക് തോറ്റു.

Post your comments