Global block

bissplus@gmail.com

Global Menu

ആം ആദ്മിയെ അംഗീകരിച്ച് കാരാട്ട്

ആം ആദ്മിയുടെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  മുദ്രാവാക്യങ്ങളും നയങ്ങളും മാറ്റുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ജനങ്ങള്‍ ബിജെപിയെയും മോദിയുടെ നേതൃത്വത്തെയും തള്ളിക്കളയുന്നുവെന്നതിനു തെളിവാണ ദില്ലി ഫലം. ആം ആദ്മിക്കു മറ്റു കക്ഷകളില്‍നിന്നു വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.  

 

Post your comments