Global block

bissplus@gmail.com

Global Menu

5000 മീറ്ററില്‍ ജയ്ഷക്ക് സ്വര്‍ണ്ണം

 

അത്‌ലറ്റിക്‌സ് വിഭാഗത്തിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമണിഞ്ഞ് ഒ പി ജയ്ഷ. ദേശീയ ഗെയിംസില്‍ 5000 മീറ്ററിലാണ്  കേരളത്തിന്റെ സ്വപ്‌നം പൂവണിയത് ഗെയിംസ് റിക്കാര്‍ഡോടെയാണ് ജയ്ഷ സ്വര്‍ണം നേടിയത്.  ഈ മത്സരത്തില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ പ്രീജ ശ്രീധരന് നാലാം സ്ഥാനമാണ് ലഭിച്ചത്.

 

Post your comments