Global block

bissplus@gmail.com

Global Menu

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഒരു പവന് 80 രൂപ കൂടി 20560 രൂപയായി. 2570 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുവാന്‍ സഹായകമായത്.

 

Post your comments