Global block

bissplus@gmail.com

Global Menu

സബ്സിഡി ഇല്ലാത്ത പാചകവാതക വില കൂട്ടി

ന്യൂഡൽഹി : സബ്സിഡി ഇല്ലാത്ത പാചകവാതകത്തിനു വില കൂടി. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്‌ 541. 50 രൂപയാണ്‌ പുതുക്കിയ വില. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്‌ 20 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്‌.

മണ്ണെണ്ണവില മൂന്നു രൂപയും കൂടും. വ്യോമയാന ഇന്ധനത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്‌.

അന്താരാഷ്‌ട്ര വിപണിയിലെ വിലവർധനയും രൂപയുടെ തകർച്ചയുമാണ്‌ ഈ വിലവർധനയ്‌ക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്‌. 

Post your comments