Global block

bissplus@gmail.com

Global Menu

സഞ്ജീവ് കപൂർ വിസ്താരയുടെ സ്ട്രറ്റാജി ആൻഡ്‌ ഡെവലപ്മെൻറ് മേധാവി

മുംബൈ : സ്പൈസ്  ജെറ്റിന്റെ സിഒഒ  സഞ്ജീവ് കപൂർ ഇനി മുതൽ  വിസ്താരയുടെ ചീഫ് സ്ട്രറ്റാജി  ആൻഡ്‌ ഡെവലപ്മെൻറ് ഓഫീസർ. വിസ്താരയുടെ സ്ട്രാറ്റജി, വികസനം, നെറ്റ്വർക്ക് പ്ലാനിംഗ്, പ്രൈസ് ആൻഡ്‌ റവന്യു  മാനേജ്മെന്റ് , സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ , പ്രോഡക്റ്റ് ഡവലപ്മെന്റ്റ് , ബ്രാൻഡിംഗ് , മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ്  തുടങ്ങിയ മാനേജിങ് ഉത്തരവാദിത്വമാണ് സഞ്ജീവ് കപൂറി ന്  നല്കിട്ടുള്ളത്.

ഇതോടെ വിസ്താരയുടെ ഇനിമേലുള്ള  ഇൻ-ഫ്ലൈറ്റ് സർവീസുകളും ഗ്രൗണ്ട് ഓപറേഷനുകളും നിയന്ത്രിക്കുനത് സഞ്ജീവ് കപൂർ ആയിരിക്കും.

വിസ്താരയിലെ പ്രവർത്തനകാലാവധി കഴിഞ്ഞു സിംഗപ്പൂർ എയർലൈൻസിലേക്ക് മടങ്ങിയ ജിയാം മിംഗ്ട്ടോയുടെ പിൻഗാമിയായിയാണ് സഞ്ജീവ് കപൂർ ചുമതല ഏൽക്കുന്നത്  

Post your comments