Global block

bissplus@gmail.com

Global Menu

റെനോ ഡസ്റ്ററിന്‍റെ പുതിയ മോഡൽ വരുന്നു

ന്യുഡൽഹി: കാർ  ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. റെനോ ഡസ്റ്ററിന്‍റെ പുതിയ മോഡൽ  അടുത്ത മാസം വിപണിയിൽ  എത്തുന്നു. ഡൽഹിയിൽ  നടന്ന ഓട്ടോ എക്സ്പോയിൽ  31 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ  എത്തിയത്.

റെനോയുടെ വാഹനങ്ങളിൽ  വെച്ച് ആറ് സ്പീഡ് ഓട്ടോമേറ്റഡ്, മാനുവൽ  ഗിയർബോക്സ് ഘടിപ്പിച്ച ആദ്യത്തെ വാഹനമാണ് പുതിയ ഡസ്റ്റർ . ഹെഡ് ലാമ്പ്, ബംബർ, ഫോഗ് ലാമ്പ് തുടങ്ങിയവയില്ലെലാം തന്നെ നൂതനമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്.

കൂടാതെ പുതിയ നാവിഗേഷൻ  സിസ്റ്റം, ഓട്ടോമാറ്റിക് എ.സി എന്നിവയോടു കുടിയ നവീകരിച്ച ഇന്‍റീരിയർ  ആണ് ഡസ്റ്ററിന് നല്‍കിയിട്ടുളളത്.

Post your comments