Global block

bissplus@gmail.com

Global Menu

ഇനി 57,495 രൂപക്ക് ഐഫോൺ 6എസ്

ന്യു ഡൽഹി:  ആപ്പിളിൻറെ ഐ ഫോൺ 6 എസ് ഇനി 57,495 രൂപക്ക്  വാങ്ങാം. ഇതാദ്യമായിയാണ് വമ്പൻ വിലകുറവിൽ ഐഫോണ്‍ 6 എസ് വിപണിയിൽ എത്തിയിരിക്കുന്നത്. 82,000 രൂപയുണ്ടായിരുന്ന 6 എസ് സിൽവറിന്  ഇപ്പോൾ വെറും 57,495 രൂപയാണ് ഉളളത്.

128 ജിബി സ്റ്റോറേജുളള ഐഫോൺ മോഡലിന് പേ റ്റി എം വഴി ഏറ്റവും നല്ല വിലകുറവാണ് ലഭിക്കുന്നത്.. എ8കെ എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ച് പേ റ്റി എം വഴി 8000 രൂപയുടെ ക്യാഷ് ബാക്കും നല്കുന്നുണ്ട്.

Post your comments