Global block

bissplus@gmail.com

Global Menu

ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് കുറയും

ന്യൂഡൽഹി: ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് ഏപ്രിൽ  മുതൽ കുറയും. പബ്ളിക് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങൾ, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇവയിൽ ഉൾപ്പെടും. മുതിർന്ന പൗരന്മാർക്കും പെൺകുട്ടികൾക്കുമായുള്ള നിക്ഷേപങ്ങളിലെ പലിശനിരക്കിൽ മാറ്റംവരില്ല .

ഇപ്പോൾ വാർഷിക അടിസ്ഥാനത്തിലാണ് നിരക്കുകൾ പരിഷ്കരിക്കുന്നത് എങ്കിലും, ഇവ പാദവാർഷികാടിസ്ഥാനത്തിലാക്കിയേക്കാനിടയുണ്ട്. 

ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് കുറക്കാനുള്ള തീരുമാനം ബാങ്ക് നിക്ഷേപങ്ങളെ ബാധിച്ചേക്കും എന്ന് കരുതുന്നു. ചെറുകിട നിക്ഷേപങ്ങളുടെ പലിശകൾ ബാങ്ക് നിക്ഷേപ പലിശയേക്കാൾ കൂടുതലായതിനാൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറക്കാനാകുന്നില്ലെന്ന പരാതി ബാങ്കുകൾ വച്ച് പുലർത്തിയിരുന്നു . 

Post your comments