Global block

bissplus@gmail.com

Global Menu

മികവുമായി ഡൽഹി ​​ഓട്ടോ എക്സ്പോ​​

ന്യൂഡൽഹി:  മികവിന്റെ അരങ്ങായി മാറുകയാണ് ഡൽഹി ഓട്ടോ എക്സ്പോ  വേദി.  നിരവധി പുതു നിര  വാഹനങ്ങളാണ് ഇത്തവണ  പ്രദർശനത്തിനെതിയിട്ടുള്ളത് .

അടുത്ത ഒക്ടോബറില്‍ വിപണിയിലിറക്കുന്ന ഇഗ്‌നിസ്, ബലേനോ ആർ എസ് എന്നിവയുടെ കൻസെപ്റ്റ് മോഡലുകൾ മാരുതി സുസുക്കി അണി നിരത്തിയപ്പോൾ, എയ്‌റോയുടെ പുതിയ മാതൃകയുമായാണ്  മഹീന്ദ്ര  ഓട്ടോയുടെ വരവ്.

കൂടാതെ, ഫിയറ്റിന്റെ  സെഡാൻ ആയ ലീനിയ 125 എസ്, ഹാച്ച്ബാക്ക് പട്ടികയിലുള്ള പുണ്ടോ പ്ലീനിയ 125 എസ്, ഹാച്ച്ബാക്ക് പട്ടികയിലുള്ള പുണ്ടോ പ്യുവർ എന്നിവയും എത്തിയിട്ടുണ്ട്. ഇവ ഈ വർഷം  പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 

Post your comments