Global block

bissplus@gmail.com

Global Menu

പോപ്പ്കോണ്‍ രുചിയുള്ള ടിക് ടാക് മൗത്ത് ഫ്രഷ്നര്‍ വിപണിയില്‍

കൊച്ചി: ഫെറെറോയുടെ ബ്രാന്‍ഡായ ടിക് ടാക്, പോപ്പ്കോണ്‍ രുചിയുള്ള മൗത്ത് ഫ്രഷ്നര്‍ പുറത്തിറക്കി. അഞ്ചു രൂപയുടേയും 10 രൂപയുടേയും രണ്ടു പായ്ക്കുകളാണ്  പുറത്തിറക്കിയിട്ടുള്ളത്.

വളരെ ചെറിയ  കാലത്തേക്കാണ് പോപ്കോണ്‍ രുചി വിപണിയില്‍ ലഭ്യമാവുക.

ഉപഭോക്താവിനു കളിയും തമാശയും ആനന്ദവും അനുഭവേദ്യമാകുന്നതാണ് പോപ്കോണ്‍  രുചിയെന്ന് ഫെറെറോ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ്  ഇമ്മാനുവല്‍ ഫിയറോഡാളിസി പറഞ്ഞു.

Post your comments