Global block

bissplus@gmail.com

Global Menu

ചെന്നൈയിൽ ദുരിതബാധിതർക്ക് തിരുപ്പൂർ കേരള ക്ലബിന്റെ കൈത്താങ്ങ്‌

തിരുപ്പൂർ: ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനു -ഭവിക്കുന്നവർക്ക് കൈത്താങ്ങായി തിരുപ്പൂരിലെ മലയാളിക്കൂട്ടായ്മ. തിരുപ്പൂരിലെ മലയാളിക്കൂട്ടായ്മയായ തിരുപ്പൂർ കേരള ക്ലബ് ആണ് വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി മുന്നോട്ടു വന്നത്.

വെള്ളപ്പൊക്കക്കെടുതികളിൽ  കഷ്ടത അനുഭവിക്കുന്നവർക്കായി 14 ലക്ഷം രൂപ സമാഹരിച്ച തിരുപ്പൂർ കേരള ക്ലബ് ചെന്നൈ നിവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള സാധന സാമഗ്രികൾ വാങ്ങി നേരിട്ട് എത്തിക്കുകയായിരുന്നു.

Post your comments